rahul gandhi to decide chattisgarh cm<br />മൂന്ന് സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാരെ നാളെ പ്രഖ്യാപിക്കുമെന്നാണ് ഹൈക്കമാന്‍ഡ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. സംസ്ഥാന അധ്യക്ഷന്‍ ഭൂപേഷ് ഭാഗല്‍, ടിഎസ് സിംഗ് ദേവ് എന്നിവര്‍ക്കാണ് സാധ്യത കല്‍പ്പിക്കപ്പെടുന്നത്. രാഹുല്‍ ഗാന്ധി പറഞ്ഞത് മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നത് ഏറ്റവും എളുപ്പത്തില്‍ ആയിരിക്കുമെന്നാണ്.
